തന്തുരി ചിക്കൻ ബിരിയാണി
*****************************************
*****************************************
ചേരുവകൾ :
1. കോഴിയുടെ തുടഭാഗം മുഴുവനോടെ - 4 എണ്ണം
2. കാശ്മീരി മുളകുപൊടി - 3 ടീസ്പൂൺ
3. ഗരം മസാല -1 ടീസ്പൂൺ
4. ചാട്ട് മസാല -1ടീസ്പൂൺ
5. തന്തുരി മസാല -2ടീസ്പൂൺ
6. മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
7. മല്ലിപൊടി -1 ടീസ്പൂൺ
8. കുരുമുളക് പൊടി -1 / 2 ടീസ്പൂൺ
9. മുട്ടയുടെ വെള്ള -2 എണ്ണം
10. തൈര് -150 മില്ലി
11. റെഡ് കളർ -1നുള്ള്
12. മേത്തി പൗഡർ -1ടീസ്പൂൺ
13. ഉപ്പ് - പാകത്തിന്
14. പഞ്ചസാര -1 / 2 ടീസ്പൂൺ
15. ബട്ടർ - 50 ഗ്രാം
16. ഇഞ്ചി / വെളുത്തുള്ളി അരച്ചത് -2 ടേബിൾസ്പൂൺ
2. കാശ്മീരി മുളകുപൊടി - 3 ടീസ്പൂൺ
3. ഗരം മസാല -1 ടീസ്പൂൺ
4. ചാട്ട് മസാല -1ടീസ്പൂൺ
5. തന്തുരി മസാല -2ടീസ്പൂൺ
6. മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
7. മല്ലിപൊടി -1 ടീസ്പൂൺ
8. കുരുമുളക് പൊടി -1 / 2 ടീസ്പൂൺ
9. മുട്ടയുടെ വെള്ള -2 എണ്ണം
10. തൈര് -150 മില്ലി
11. റെഡ് കളർ -1നുള്ള്
12. മേത്തി പൗഡർ -1ടീസ്പൂൺ
13. ഉപ്പ് - പാകത്തിന്
14. പഞ്ചസാര -1 / 2 ടീസ്പൂൺ
15. ബട്ടർ - 50 ഗ്രാം
16. ഇഞ്ചി / വെളുത്തുള്ളി അരച്ചത് -2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വരഞ്ഞ് വക്കുക .മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം തന്നെ നന്നായി കുഴച്ച് ചിക്കണ്ണിൽ തെളിച്ചു പിടിപ്പിച്ച് മൂന്ന് മണിക്കൂറെങ്കിലും വച്ചതിനുശേഷം തന്തുരി അടുപ്പിലോ ഗ്രിൽ ഓവനിലോ, ഫ്രൈ പാനിലോ വച് പാകപ്പെടുത്തുക. ഇടക്കിടക്ക് ബട്ടർ തുവികൊടുത്തു പാകപ്പെടുത്തുക.ശേഷം ചിക്കൻ ടിക്ക മസാല ചെയ്തതുപോലെ മസാല ചെയ്ത് റൈസുമായി മിക്സ് ചെയ്തു ഉപയോഗിക്കാം.....!
കുക്കിംഗ് സെക്ഷൻ - മല്ലുവാപ്പ് 9
0 comments :
Post a Comment